ഊർജ വകുപ്പിനു കീഴിലുള്ള അനെർട്ട് ഫെബ്രുവരി മൂന്നിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ  വിവിധ ഊർജമേഖലാ സ്ഥാപനങ്ങളിലേക്കായി തൊഴിൽമേള സംഘടിപ്പിക്കും.  വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും https://anert.gov.in , https://cmd.kerala.gov.in സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-01-2024

sitelisthead