കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ മാറ്റിവയ്ക്കൽ, മീറ്റർ പരിശോധന, ഡിസ്കണക്ഷൻ, റീ-കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങിയവ ഇനി മുതൽ ഓൺലൈൻ വഴി മാത്രം. വാട്ടർ അതോറിറ്റിയുടെ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. https://etapp.kwa.kerala.gov.in വഴി ഉപഭോക്താക്കൾക്ക് പുതിയ അപേക്ഷകൾ നൽകുവാനും അപേക്ഷകളുടെ നിലവിലെ സ്ഥിതി അറിയാനും സൗകര്യം ലഭിയ്ക്കും. സംശയങ്ങൾക്ക് etappkwa@gmail.com 9188127955

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-08-2022

sitelisthead