പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ വിവിധ വായ്പാ പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു.​ സ്വയംതൊഴിൽ വായ്പ, വിവാഹ ധനസഹായ വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ഭവന പുനരുദ്ധാരണ വായ്പ, കുടുംബശ്രീ വഴി നൽകുന്ന മൈക്രോ ക്രെഡിറ്റ് വായ്പ, പ്രവാസി സുരക്ഷ വായ്പ, സർവീസിൽ നിന്നും വിരമിച്ചവർക്ക് നൽകുന്ന സീനിയർ സെക്യൂർ വായ്പ, വാഹന വായ്പ, സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകുന്ന വിവിധ വായ്പകൾ, വിധവകൾക്കുള്ള പുനർജനി വായ്പ, ഗ്രീൻ വീൽ വായ്പ (ഇലക്ട്രിക്/സിഎൻജി വാഹനം വാങ്ങുന്നതിന്) എന്നിവയാണ് വിവിധ വായ്പ പദ്ധതികൾ. വിവരങ്ങൾക്കും അപേക്ഷ നടപടിക്രമങ്ങൾക്കും സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ജില്ലാ ഓഫീസുകളിൽ ബന്ധപ്പെടുക.  വെബ്സൈറ്റ്: www.ksbcdc.com.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-10-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo