വിമുക്തഭടന്മാരുടെ ഭാര്യമാർക്കും മക്കൾക്കും പ്രൊഫഷണൽ കോഴ്സ് സ്കോളർഷിപ്പിനായി അപേക്ഷിക്കാം. മറ്റ് ബോണസുകളോ സ്കോളർഷിപ്പുകളോ ലഭിക്കാത്തവർക്കും, ഫുൾ ടൈം തൊഴിലധിഷ്ഠിത/പ്രൊഫഷണൽ/സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്നവർക്കുമാണ് അർഹത. അപേക്ഷകൾ www.serviceonline.gov.in ൽ നൽകാം. അവസാന തീയതി നവംബർ 21.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-10-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo