സംസ്ഥാനത്തെ 14 ജില്ലകളിലും #YouthMeetsHarithakarmasena ക്യാമ്പയിന്റെ ഭാഗമാകാൻ വോളണ്ടിയർമാരെ ക്ഷണിക്കുന്നു.താൽപര്യമുള്ളവർക്ക് youth-meets-harithakarmasena വഴി രജിസ്റ്റർ ചെയ്യാം. ഫെബ്രുവരി 18ന് രാവിലെ 10 മണി മുതൽ ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ മനസിലാക്കാൻ ക്ലാസും ഒരു ദിവസം പ്രവർത്തിക്കാനുമുള്ള അവസരവും നൽകും. 
പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-02-2024

sitelisthead