കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന കടകളും വാണിജ്യ സ്ഥാപനങ്ങളും 2026-27 വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ പുതുക്കണം. നവംബര്‍ 1 മുതല്‍ 30 വരെയുള്ള കാലയളവിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. 

സ്ഥാപന ഉടമകള്‍ ഓണ്‍ലൈനായോ ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസുകൾ വഴിയോ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തുന്നതിനും പുതുക്കാത്ത സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും www.lc.kerala.gov.in  എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo