ഡിമെന്‍ഷ്യ/അല്‍ഷിമേഴ്‌സ് രോഗബാധിതരായ വയോജനങ്ങള്‍ക്കായി സാമൂഹ്യ സുരക്ഷ മിഷൻ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഓർമത്തോണി. ഡിമെൻഷ്യയെക്കുറിച്ചു ശാസ്ത്രീയ അറിവ് നൽകുക, ഡിമെൻഷ്യ ബാധിച്ചവരെ പരിചരിക്കുന്ന ഹോം നഴ്‌സുമാർ, കെയർ ഗിവേഴ്സ് എന്നിവർക്ക് പരിശീലന പദ്ധതി, ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ രജിസ്‌ട്രേഷൻ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. വയോജനങ്ങൾക്ക് ഏറ്റവും അടുത്ത് സഹായം ലഭ്യമാക്കുന്ന ഡിമെൻഷ്യ ക്ലബുകൾ സംസ്ഥാന വ്യപകമായി ആരംഭിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-07-2023

sitelisthead