എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി “മയങ്ങില്ല കേരളം” പോർട്ടൽ വഴി ലഹരിക്കെതിരെ ട്രോൾ മത്സരം (ഇമേജ്) സംഘടിപ്പിക്കുന്നു. നവബംർ 2 മുതൽ 29 വരെയാണ് മത്സരം. ഓരോ ആഴ്ചയും ലഭ്യമാകുന്ന ഇമേജുകളിൽ നിന്ന് മികച്ചതിന് ക്യാഷ് പ്രൈസ് നല്കും. വിവരങ്ങൾക്ക് കേരള എക്സൈസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-10-2026