ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പരാതികൾ അറിയിക്കുന്നതിന് പരാതി പോർട്ടലുമായി റവന്യൂ വകുപ്പ്. lrd.kerala.gov.in/webkbt/paraathi/index.php പോർട്ടൽ വഴിയും 18004255255 എന്ന ടോൾ ഫ്രീ നമ്പറിലും പരാതികൾ സമർപ്പിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-06-2023

sitelisthead