സ്ത്രീ സംരംഭകര്‍ക്ക് നിലവിലുള്ള സംരംഭങ്ങള്‍ക്ക് ബിസിനസ് വിപുലീകരിക്കുന്നതിനും നവീകരിക്കുന്നതിനുമായി കെഎസ്‌ഐഡിസി വി മിഷന്‍ വായ്പ പദ്ധതി പ്രകാരം 5 % നിരക്കിൽ നൽകിയിരുന്ന വായ്പ പരിധി ₹ 25 ലക്ഷമെന്നത് ₹ 50 ലക്ഷമാക്കി. മൊറട്ടോറിയം 6 മാസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-04-2023

sitelisthead