ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരാതികളും ആഗസ്റ്റ് 20ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ 8943873068 എന്ന നമ്പറിൽ മന്ത്രിയെ നേരിട്ട് അറിയിയ്ക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-08-2022

sitelisthead