ഭിന്നശേഷിക്കാരായ  എസ്.എസ്.എൽ.സി   വിദ്യാർഥികൾക്ക് ഭിന്നശേഷി തെളിയിക്കുന്ന രേഖ ഉണ്ടെങ്കിൽ പരീക്ഷാനുകൂല്യത്തിന്  പുതിയ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സംസ്‌ഥാന ഭിന്നശേഷി കമ്മിഷണർ ഉത്തരവിറക്കി.  ഭിന്നശേഷി സർട്ടിഫിക്കറ്റോ യുഡിഐഡി കാർഡോ ഉള്ളവർക്കാണ് ഉത്തരവ് ബാധകം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-11-2023

sitelisthead