അസാപ് (ASAP) പെൺകുട്ടികൾക്കായി നടത്തുന്ന എൻ.സി.വി.ഇ.ടി. (NCVET) അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ചൈൽഡ് ഹെൽത്തിലേക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 9495999709/ 9495999623, 0471-2560327. lbscentre.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-06-2023

sitelisthead