45 % വരെ അംഗപരിമിതിയുള്ളവർക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ ഇനി മുതൽ 70 % യാത്ര ഇളവ് ലഭ്യമാകും. ഇതുവരെ 50 % അംഗപരിമിയുള്ളവർക്കായിരുന്നു ഇളവ് ലഭ്യമായിരുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-10-2022

sitelisthead