ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സര്‍ഗ്ഗ വാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുക, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന  ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റ് സംസ്ഥാന കലോല്‍സവം ഈ വര്‍ഷം'വര്‍ണ്ണപ്പകിട്ട് 2024' എന്ന പേരില്‍ ഫെബ്രുവരി 17, 18, 19 തിയതികളിലായി തൃശ്ശൂരില്‍ നടക്കും. ടൗണ്‍ ഹാള്‍, എഴുത്തച്ഛന്‍ സമാജം ഹാള്‍ എന്നിവിടങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-02-2024

sitelisthead