പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (ഒബിസി) ഉദ്യോഗാർഥികൾക്ക് കേന്ദ്ര- സംസ്ഥാന സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി  ലഭിക്കാനുള്ള വിവിധ മത്സര/യോഗ്യതാ പരീക്ഷാപരിശീലനങ്ങൾക്ക് ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30. വിവരങ്ങൾക്ക് www.egrantz.kerala.gov.in 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-11-2023

sitelisthead