കേരള സംസ്ഥാന സർവകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർത്ഥികൾക്കായുള്ള സി.എം. റിസർച്ചർ സ്കോളർഷിപ്പ് 2026 ജനുവരി ബാച്ചിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ JRF, MANF, RGNF, PMRF അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർവ്വകലാശാലകളുടെയോ മറ്റു ഫെല്ലോഷിപ്പുകളോ സഹായമോ ലഭിക്കാത്ത വിദ്യാർത്ഥികൾ ആയിരിക്കണം.അവസാന തീയതി ഓഗസ്റ്റ് 3. വിജ്ഞാപനം collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്‌സൈറ്റുകളിൽ ലഭിക്കും. വിവരങ്ങൾക്ക്: 9447096580, 9188900228, cmresearcherscholarship@gmail.com

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-07-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo