ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് ഡയറക്ടർ നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. സർക്കാർ ഉദ്യോഗസ്ഥർ/ കേന്ദ്ര /സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോ​ഗസ്ഥർ എന്നിവർക്ക് അന്യത്ര വ്യവസ്ഥയിലും വിരമിച്ച ഐഎഎസ് ഓഫീസർമാർ/ കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർ എന്നിവർക്ക് കരാർ അടിസ്ഥാനത്തിലും അപേക്ഷിക്കാം. വിവരങ്ങൾക്ക്  document.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-01-2024

sitelisthead