മാതാവോ, പിതാവോ, ഇരുവരുമോ നഷ്ടപ്പെട്ട മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന പിന്നാക്ക വിഭാഗം വിദ്യാർത്ഥിനികൾക്ക് 50,000 രൂപ വരെ സ്കോളർഷിപ്പ്. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഓഫീസുകളിലും https://bcdd.kerala.gov.in ലും  അപേക്ഷ നൽകാം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-10-2022

sitelisthead