നവംബർ 12ന് രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ സംസ്ഥാനത്തെ ഉപഭോക്തൃ തർക്ക കമ്മീഷനുകളിൽ മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു. കമ്മീഷനുകളിൽ നിലവിലുള്ള എല്ലാ തരം കേസുകളും അദാലത്തിൽ പരിഗണിക്കും. 

കേസുകൾ പരിഗണിക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾ 7012156758-ൽ മെസേജ് അയക്കുകയോ 1915 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുകയോ http://cms.nic.in/ncdrcusersWeb/lad.do?method=lalp സന്ദർശിക്കുകയോ ചെയ്യുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-10-2022

sitelisthead