ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിന് ധനസഹായം നല്‍കുന്ന മാതൃജ്യോതി പദ്ധതിയിലും ഡിഗ്രി/ തത്തുല്യ കോഴ്സ്, പി.ജി., പ്രൊഫഷണല്‍ കോഴ്സ് എന്നിവയ്ക്ക് ഉന്നത വിജയം നേടിയവർക്ക് ധനസഹായം നല്‍കുന്ന വിജയാമൃതം പദ്ധതിയിലേക്കും suneethi.sjd.kerala.gov.in വഴി അപേക്ഷിക്കാം. ഫോണ്‍: 04936 205307, 04712306040

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-07-2023

sitelisthead