ബസുകളിൽ വിദ്യാർഥി കൺസഷൻ പ്രായപരിധി 25-ൽ നിന്ന് 27 ആക്കി. ഗവേഷക വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് നിലവിലെ പ്രായപരിധി ബുദ്ധിമുട്ടാകുന്നുവെന്ന പരാതിയിലാണ് പുതുക്കിയ ഉത്തരവ്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-09-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo