ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവും പോലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബും ജൂലൈ 1 ന് ചുമതലയേൽക്കും. നിലവിലെ ചീഫ് സെക്രട്ടറി വി. പി. ജോയിയും പോലീസ് മേധാവി അനില്‍കാന്തും വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-06-2023

sitelisthead