ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് നൽകുന്ന സ്കോളർഷിപ് ഓവർസീസ് പദ്ധതി 2023-24 പ്രകാരം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30. വിവരങ്ങൾക്ക് egrantz.kerala.gov.in 0471 – 2727379.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-09-2023

sitelisthead