തൊഴിൽ രഹിതരായ പട്ടികജാതി യുവാക്കൾക്കായി നാഷണല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോസ്‌മോള്‍ മീഡിയം എന്റര്‍പ്രൈസ്സിന്റെയും ആഭിമുഖ്യത്തില്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ വിഷയത്തിൽ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു.  ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 4 വരെ കളമശ്ശേരി കിഡ് ക്യാമ്പസില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ 50 വയസ്സിന് താഴെയുള്ള 25 പേർക്ക് സ്‌റ്റൈപെന്റ്റോടു കൂടിയാണ് പരിശീലനം.http://https://docs.google.com/forms/d/e/1FAIpQLSdI0M1buOMBnyw14zwZCbeU3xcGgu-AjAze-mAbUStEVoZAUw/viewform എന്ന ലിങ്കിൽ ഒക്ടോബര്‍ 10-ന് മുന്‍പ് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2532890 / 2550322/9605542061
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-09-2022

sitelisthead