കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജലപാത മന്ത്രാലയവും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സർക്കാറും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന സാഗരമാല നൈപുണ്യ വികസന പദ്ധതിയിലേക്ക് കോഴിക്കോട്, തൃശൂർ, മലപ്പുറം ജില്ലയിലുള്ള 18നും 30നും ഇടയിലുള്ള യുവതികൾക്ക് അപേക്ഷിക്കാം. ഫോൺ: 9219965821

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-01-2024

sitelisthead