വി.എച്ച്.എസ്.ഇ.യ്ക്ക് ഇനി ആഴ്ചയിൽ  5 പ്രവൃത്തി ദിവസം.എൻ.എസ്.ക്യു.എഫ്. പഠന സംവിധാനം നിലവിൽ വന്നതോടെ വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സിന്റെ ആകെ പഠന സമയത്തിൽ വന്നിട്ടുള്ള കുറവ് പരിഗണിച്ചാണ് തീരുമാനം. വി.എച്ച്.എസ്.ഇ. സ്കൂളുകൾക്ക് ശനിയാഴ്ച അവധിയായിരിക്കും.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-12-2022

sitelisthead