കേരളത്തിൽ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ  സർവീസ് കാലാവധി പതിനഞ്ചിൽ നിന്ന് 22 വർഷമായി വർദ്ധിപ്പിച്ചു. 22 വർഷം പൂർത്തിയായ ഡീസൽ ഓട്ടോറിക്ഷകൾ (01-01-2024 മുതൽ പ്രാബല്യം ) ഇലക്ട്രിക്കൽ / LPG  / CNG  / LNG ആയി മാറ്റിയാൽ മാത്രമേ സർവ്വീസ് നടത്താൻ സാധിക്കു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-02-2024

sitelisthead