12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കായി നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മേയ് 17 ന് നടക്കും.  വോട്ടെണ്ണൽ മെയ് 18 ന് രാവിലെ 10ന് ആരംഭിക്കും. 

പ്രവൃത്തി ദിവസങ്ങളിൽ മെയ് 27 വരെ  .രാവിലെ 11 മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളിൽ നാമനിർദ്ദേശപത്രിക പത്രിക വരണാധികാരിക്കോ ഉപവരണാധികാരിക്കോ നൽകാം. സൂക്ഷ്മ പരിശോധന 28ന് നടക്കും. പത്രിക പിൻവലിയ്ക്കാനുള്ള അവസാന തീയതി മെയ് 30.

ഏപ്രിൽ 25-ന് സപ്ലിമെന്ററി വോട്ടർപട്ടിക  പ്രസിദ്ധീകരിക്കും.  94 പോളിംഗ് സ്റ്റേഷനുകളിലായി വോട്ടെടുപ്പ് നടക്കും. രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് സമയം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-04-2022

sitelisthead