മോട്ടർ വാഹന വകുപ്പ്  സേവനങ്ങൾ ആധാർ അധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകൾ തങ്ങളുടെ ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പർ പരിവാഹൻ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തണം. സ്വന്തമായി ഫെബ്രുവരി 29 വരെ നമ്പർ ചേർക്കാം. നമ്പർ ഉൾപ്പെടുത്താൻ കഴിയാത്ത വാഹന ഉടമകൾക്ക് രജിസ്റ്ററിങ് അതോറിറ്റിയുമായി ബന്ധപ്പെട്ടു മൊബൈൽ അപ്‌ഡേഷൻ പൂർത്തീകരിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-02-2024

sitelisthead