കേരളീയം പരിപാടികളിലും പ്രദർശനങ്ങളിലേക്കുമുള്ള പ്രവേശനം സൗജന്യമായിരിക്കും. കേരളീയത്തിന്റെ വേദികൾ ഉൾപ്പെടുന്ന മേഖല റെഡ്സോണായി പ്രഖ്യാപിക്കും. ഈ മേഖലയിൽ കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസുകൾ വഴി സന്ദർശകർക്കു സൗജന്യയാത്ര ഒരുക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-10-2023

sitelisthead