കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിൽ പെൻഷൻ ലഭിക്കാൻ അർഹത ഉള്ളവർക്ക് മാർച്ച് 31 വരെ https://www.kfwfb.kerala.gov.in/ വഴി അപേക്ഷ സമർപ്പിക്കാം.  കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള ക്ഷീരവികസന യൂണിറ്റുമായോ, ജില്ലാ ഗുണനിയന്ത്രണ ഓഫീസറുടെ കാര്യാലയവുമായോ ബന്ധപ്പെടുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-01-2024

sitelisthead