എച്ച്‌.ഐ.വി./ എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും ആരോഗ്യ കുടുംബക്ഷേമ വകുപ്പും വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തുന്നു. താത്പര്യം ഉള്ളവർ 9447857424, 9847123248, 9567795075 എന്നീ വാട്സാപ് നമ്പറുകളിൽ സെപ്റ്റംബർ 15-നു മുൻപായി രജിസ്റ്റർ ചെയ്യണം. പേര്, വയസ്, ക്ലാസ്, സ്ഥാപനത്തിന്റെ പേര്, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തണം. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-09-2023

sitelisthead