ഫെബ്രുവരി 16 മുതൽ 19 വരെ പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിക്കുന്ന പ്ലാന്റേഷൻ എക്‌സ്‌പോയിൽ പങ്കെടുക്കുന്നതിന് industry.kerala.gov.in -ൽ ഫെബ്രുവരി 4 നകം അപേക്ഷിക്കാം. ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത തോട്ടങ്ങൾക്കും തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്കും ഉത്പ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്നിതിന് അവസരമുണ്ടാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-01-2023

sitelisthead