കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി 2022 ഡിസംബർ വരെ പെൻഷൻ ലഭിച്ച തൊഴിലാളി, കുടുംബ, സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾ ജൂൺ 30-നകം അക്ഷയകേന്ദ്രങ്ങൾ വഴി ഇ-മസ്റ്ററിങ് നടത്തണം. വിവരങ്ങൾക്ക്: 0471-2448451.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-04-2023

sitelisthead