സർക്കാർ ഓഫീസ് നടപടികൾ കടലാസ് രഹിതമാക്കി വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി, ലഭ്യമാകുന്ന പരാതികളിലും അപേക്ഷകളിലും നിവേദനങ്ങളിലും മറുപടി ‘ഇ-മെയിൽ വഴി മാത്രം മതി’ എന്ന് പ്രത്യേകം സൂചിപ്പിക്കുന്ന കേസുകളിൽ അപ്രകാരം മറുപടി അയക്കും. (സർക്കുലർ നം.209/ഐ.ആർ 13 (2)/2022/ഉഭപവ, തീയതി: നവംബർ 7).

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-11-2022

sitelisthead