വിശ്വകർമ വിഭാഗത്തിൽപ്പെട്ട (ആശാരിമാർ (മരം, ഇരുമ്പ്, കല്ല്), സ്വർണപ്പണിക്കാർ, മൂശാരികൾ ) 60 വയസ്സ് പൂർത്തിയായ പരമ്പരാഗത തൊഴിലാളികൾക്ക് പ്രതിമാസ പെൻഷന് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-12-2022

sitelisthead