സംസ്ഥാനത്തെ കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ക്വാര്‍ട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ജൂലൈ 14-ൽ നിന്ന് ആഗസ്റ്റ് 15 ആയി നീട്ടി. ഇന്ധനവില വര്‍ദ്ധനവും കോവിഡ് വ്യാപനവും മൂലം കോണ്‍ട്രാക്ട് ക്യാരിയേജ് മേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് തീയതി നീട്ടി നല്‍കിയത്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-07-2022

sitelisthead