വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ഓൺലൈനായി സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2023-ലെ സർക്കാർ ഡയറിയുടെ കരട് പ്രസിദ്ധീകരിക്കുകയും തുടർന്ന് ലഭ്യമായ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി തിരുത്തലുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്. ഇപ്രകാരം തയാറാക്കിയ പുതുക്കിയ കരട് ഡയറി kerala.gov.in-ലും gad.kerala.gov.in-ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തി, മാറ്റങ്ങളോ തിരുത്തലുകളോ ഉണ്ടെങ്കിൽ 8.11.2022-നകം keralagovernmentdiary@gmail.com -ൽ അറിയിക്കേണ്ടതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-11-2022

sitelisthead