2022 ആഗസ്റ്റിൽ നടത്തിയ, ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യത പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.http://www.keralaresults.nic.in. ൽ പരീക്ഷാഫലം ലഭ്യമാണ്. ഉത്തരക്കടലാസുകൾ സൂക്ഷ്മപരിശോധന നടത്തുന്നതിന് പേപ്പർ ഒന്നിന് 200 രൂപയും, ഫോട്ടോകോപ്പി ലഭിക്കുന്നതിന് പേപ്പർ ഒന്നിന് 400 രൂപയും പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 600 രൂപയും നിശ്ചിത ഫോമിലുളള അപേക്ഷകൾ സഹിതം പരീക്ഷ എഴുതിയ സ്‌കൂളിലെ പ്രിൻസിപ്പലിന് സെപ്റ്റംബർ 30-നകം സമർപ്പിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-09-2022

sitelisthead