സംസ്ഥാനത്തെ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ച് 7,000 രൂപയാക്കി. 2023 ഡിസംബർ മാസം മുതൽ പ്രാബല്യത്തിൽ വരത്തക്കവിധത്തിലാണ് ഓണറേറിയം വർധിപ്പിച്ചത്.  14 ജില്ലകളിലായി സേവനമനുഷ്ഠിക്കുന്ന 26,125 ആശാ വർക്കർമാർക്ക് പ്രയോജനം ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-02-2024

sitelisthead