സംസ്ഥാന കടാശ്വാസ കമീഷൻ വഴി കടാശ്വാസത്തിനായി കർഷകർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള വായ്പ തീയതി വയനാട്, ഇടുക്കി  ജില്ലയിലെ കർഷകർക്ക് 31/08/2020 വരെയും മറ്റ് 12 ജില്ലകളിലെ കർഷകർക്ക് 31/03/2016 വരെയും നീട്ടി. കർഷകർ സഹകരണ ബാങ്കുകളിൽ / സംഘങ്ങളിൽ നിന്നും എടുത്ത വായ്പകൾക്ക് കേരള സംസ്ഥാന കർഷക കടാശ്വാസ കമീഷൻ മുഖേന പരമാവധി 2 ലക്ഷം രൂപ വരെയാണ് കടാശ്വാസം അനുവദിക്കുന്നത്.

കാലാവസ്ഥ വ്യതിയാനത്തെത്തുടർന്ന് നിരന്തരം പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുകയും കൃഷിനാശം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ കർഷകർ കടക്കെണിയിൽ അകപ്പെടാതിരിക്കുന്നതിനാണ് പുതിയ തീരുമാനം. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-11-2022

sitelisthead