സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ പ്രവർത്തനം ഏപ്രിൽ 4 മുതൽ രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെയായി പുനഃക്രമീകരിച്ചു. ലൈബ്രറിയിലെ എല്ലാ വിഭാഗങ്ങളും ഈ സമയം പ്രവർത്തിക്കും. ഉച്ചയ്ക്ക് 2 മണി മുതൽ 3 മണിവരെ ലൈബ്രറി പ്രവർത്തിക്കില്ല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-04-2022

sitelisthead