എൻ ഊര് ഗോത്ര പൈതൃക ഗ്രാമം സന്ദർശിക്കുന്നതിന് ടിക്കറ്റുകൾ enooru.co.in/ticket വഴി ബുക്ക് ചെയ്യാം. 10 വയസിന് മുകളിലുള്ളവർക്ക് ₹ 50, 5-10 വയസ് വരെ ₹ 20 എന്നിങ്ങനെയാണ് നിരക്ക്. വിവരങ്ങൾക്ക്: 9778783522, 04936 292902

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-06-2023

sitelisthead