സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ സാങ്കേതിക മികവ് പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കേരള പൊലീസ് സൈബര്‍ കേഡര്‍ രൂപീകരിച്ചു. ടെലികമ്യൂണിക്കേഷനിലെ മൂന്നിലൊന്ന് വരുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി ഇവരെ സൈബര്‍ സെല്ലുകളിലും സൈബര്‍ ഡോമിലും നിയോഗിക്കും. സൈബര്‍ കേഡറിലേക്കുള്ള അംഗങ്ങളെ ജില്ലാ പൊലീസ് മേധാവിമാരും ടെലികമ്യൂണിക്കേഷന്‍ എസ്പിയും ഡിജിപിയും തെരഞ്ഞെടുക്കും. 100 പേരുള്ള ബാച്ചുകളായാണ് പരിശീലനം

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-07-2023

sitelisthead