റഷ്യ യുക്രൈൻ സംഘർഷത്തിൽ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കായി നോർക്ക ഹെൽപ്പ് ലൈൻ ആരംഭിച്ചു. യുക്രൈനിലുള്ള മലയാളികൾക്ക് അവിടെത്തെ എംബസി ഏർപ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ  നമ്പരുകളിലോ  cosn1.kyiv@mea.gov.in situationroom@mea.gov.in എന്നീ ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

വിദേശകാര്യ വകുപ്പിന്റെ നമ്പർ 1800118797 (ടോൾ ഫ്രീ) +91 11 23012113, +91 11 23014104, +91 11 23017905.

യുക്രൈനിലെ മലയാളികളുടെ വിവരങ്ങൾ നോർക്ക റൂട്ട്സിൽ അറിയിക്കാൻ ആഗ്രഹിയ്ക്കുന്ന നാട്ടിലെ ബന്ധുക്കൾക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറുകൾ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-02-2022

sitelisthead