സർക്കാർ  നഴ്സിങ് സ്കൂളുകളിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ് പ്രവേശനത്തിന് വിഭാഗക്കാർക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്പെക്ടസും www.dhskerala.gov.in വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസ്, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം, പിൻ – 695035 എന്ന വിലാസത്തിൽ സെപ്റ്റംബർ 12ന് വൈകിട്ട് 5 നകം ലഭ്യമാക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-09-2023

sitelisthead