സ്‌കൂട്ടറില്‍ സൈഡ് വീല്‍ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് വികലാംഗ ക്ഷേമ കോര്‍പറേഷന്‍ 15,000 രൂപ വരെ സബ്‌സിഡി നല്‍കുന്നു. 8 വര്‍ഷത്തിനുള്ളില്‍ സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറോ സബ്‌സിഡിയോ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. സബ്‌സിഡിക്കായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 30 വൈകിട്ട് 5. അപേക്ഷാ ഫോമിന് www.hpwc.kerala.gov.in  വിവരങ്ങള്‍ക്ക്: 0471-2347768, 9497281896

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-06-2023

sitelisthead