നിയമസഭ ലൈബ്രറിയുടെ പുസ്തക ശേഖരം നവംബർ 1 മുതൽ പൊതുജനങ്ങൾക്കും. ബിരുദം നേടിയവർക്കാണ് ആദ്യഘട്ടത്തിൽ അംഗത്വം നൽകുക. നിയമസഭ ലൈബ്രറിയിൽ അമൂല്യവും ചരിത്ര പ്രാധാന്യവുമുള്ള 1,15,000 ൽ അധികം ഗ്രന്ഥങ്ങളുണ്ട്.  ഗ്രന്ഥങ്ങൾക്ക് പുറമേ  വിളംബരങ്ങൾ, ആക്ടുകൾ, ഓർഡിനൻസുകൾ, തിരുവിതാംകൂർ, കൊച്ചി, തിരു-കൊച്ചി, കേരളം എന്നീ നിയമനിർമ്മാണ സഭകളുടെ നടപടികൾ, ഗസറ്റുകൾ, സെൻസസ് റിപ്പോർട്ടുകൾ, വിവിധ കമ്മിറ്റി/ കമ്മീഷൻ റിപ്പോർട്ടുകൾ മുതലായവയും ഉണ്ട്. അപേക്ഷ ഫോമിന് 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-10-2022

sitelisthead