അളവ് തൂക്ക പരാതികൾ അറിയിക്കുന്നതിനുള്ള ലീഗൽ മെട്രോളജി വകുപ്പിന്റെ 'സുതാര്യം' മൊബൈൽ ആപ്പ് നവീകരിക്കുന്നതിനാൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് തടസം നേരിടുമെന്നതിനാൽ പരാതികൾ https://lmd.kerala.gov.in/en/complaints  വഴിയോ clm.lmd@kerala.gov.in, clmkerala@gmail.com  വഴിയോ സമർപ്പിക്കാം. വിവരങ്ങൾക്ക് 1800 425 4835 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-01-2023

sitelisthead